application for income certificate via online
വിദ്യാഭ്യാസം, ജോലി, ബാങ്ക് ലോണ്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ അപേക്ഷകള്‍ നല്‍കാന്‍ ആവശ്യമായി വരുന്ന രേഖകളില്‍ പ്രധാനമാണ് വരുമാന സര്‍ട്ടിഫിക്കറ്റ്. ഇതു ലഭിക്കാന്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി മടുത്തവരായിരിക്കും നമ്മില്‍ പലരും. എന്നാല്‍ വീട്ടിലെ കംപ്യൂട്ടറോ കൈയിലെ മൊബൈലോ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഓണ്‍ലൈനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് അറിയുന്നവര്‍ നമ്മില്‍ എത്രപേരുണ്ട്?